കുറച്ച് ശരീരഭാഗം കാണിക്കുന്നതിനെയാണോ ഹോട്ട്‌ലുക്ക് എന്ന് പറയുന്നത്: കനി കുസൃതി
February 5, 2018 12:19 pm
ഓരോരുത്തരും അവരവര്‍ക്ക് ഇഷ്ടമുള്ള വസ്ത്രങ്ങളാണ് ധരിക്കുകയെന്നും അതില്‍ ആരേയും ചോദ്യം ചെയ്യാന്‍ ആര്‍ക്കും അധികാരമില്ലെന്നും അഭിനേത്രിയും മോഡലുമായ കനി കുസൃതി,,,



