കണ്ണൂര്‍ വളക്കൈയില്‍ സ്കൂള്‍ ബസ് മറിഞ്ഞ് അപകടം.ഒരു പെൺകുട്ടിക്ക് ദാരുണാന്ത്യം, 15 കുട്ടികൾക്ക് പരിക്ക്
കണ്ണൂര്‍: കണ്ണൂരിൽ സ്കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. ഒരു വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. അപകടത്തിൽ 15 കുട്ടികൾക്ക് പരിക്കേറ്റു.,,,






