കോട്ടയത്ത് കണ്ണൂർ സ്വദേശികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞു.കണ്ണൂർ പേരാവൂർ മണത്തണ സ്വദേശിനി കരിയാടൻ വീട്ടിൽ സിന്ധു പ്രബീഷ് മരിച്ചു. നിരവധി പേർക്ക് പരിക്ക്.
October 27, 2025 4:02 pm
കോട്ടയം: കോട്ടയത്ത് ബസ് അപകടത്തിൽ പെട്ടു . കുറവിലങ്ങാട് വെച്ചുണ്ടായ അപകടത്തിൽ 45 കാരി മരിച്ചു. കണ്ണൂർ പേരാവൂർ മണത്തണ,,,


