കമ്യൂണിസ്റ്റുകാർ വ്യക്തിപൂജയിൽ അഭിരമിക്കുന്നവരല്ല; എല്ലാവരും സഖാക്കൾ, ക്യാപ്റ്റൻ പാർട്ടിയാണ്. പാര്‍ട്ടിയും ഇടതുപക്ഷവുമാണ് ജനങ്ങളുടെ ഉറപ്പെന്ന് പി ജയരാജന്‍
April 3, 2021 3:42 pm
കണ്ണൂർ :മുഖ്യമന്ത്രി പിണറായി വിജയനെതീരെ ഒളിയമ്പുമായി പി ജയരാജൻ രംഗത്ത് .പിണറായി വിജയനെ ക്യാപ്റ്റനെന്ന് വിളിക്കുന്ന സംഭവത്തില്‍ ആണ് പ്രതികരണവുമായി,,,




