പ്രിയ വർഗീസിന് നിയമന ഉത്തരവ്;15 ദിവസത്തിനകം ചുമതല ഏല്‍ക്കണം; നിയമനം നീലേശ്വരം കാമ്പസിൽ
കണ്ണൂര്‍: വിവാദങ്ങള്‍ക്കും ഹൈക്കോടതി ഇടപെടലിനുമൊടുവില്‍ പ്രിയ വര്‍ഗീസിന് നിയമന ഉത്തരവ് നല്‍കി.15 ദിവസത്തിനകം കണ്ണൂര്‍ സര്‍വകലാശാല നീലേശ്വരം ക്യാമ്പസില്‍ ചുമതലയേല്‍ക്കണമെന്ന്,,,








