കാപ്പാടൻ രമേശന്റെ ഓർമയിൽ വിതുമ്പി സുധാകരൻ. സ്ഥാനാർത്ഥിത്വ വിവാദങ്ങൾക്ക് ശേഷം ആദ്യമായി പൊതുവേദിയിൽ.കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് പരിപാടിയിൽ നിന്ന് വിട്ടുനിന്നു. എല്ലാം പാർട്ടി തീരുമാനിക്കും സീറ്റ് വിവാദത്തിൽ മയപ്പെടുത്തി പ്രതികരിച്ച് കെ സുധാകരൻ
March 15, 2026 2:06 pm
കണ്ണൂർ: മുൻ പേഴ്സണൽ സ്റ്റാഫ് അംഗമായ കാപ്പാടൻ രമേശന്റെ ഓർമയിൽ വിതുമ്പി മുതിർന്ന കോണ്‍ഗ്രസ് നേതാവ് കെ സുധാകരൻ. രമേശന്റെ,,,



