കർണാടകയുടെ ‘പരമാധികാരം.. സോണിയയുടെ പരാമര്‍ശം: കോണ്‍ഗ്രസിനോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മീഷന്‍
May 9, 2023 11:34 am
ന്യൂഡൽഹി: കർണാടകയെ കുറിച്ചുള്ള സോണിയ ഗാന്ധിയുടെ പരാമർശത്തിൽ കോൺഗ്രസിനോട് വിശദീകരണം ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ. ‘കര്‍ണാടകടത്തിന്റെ സല്‍പ്പേരിനും പരമാധികാരത്തിനും അഖണ്ഡതയ്ക്കും,,,





