റിസോര്‍ട്ടില്‍ നിന്നും എംഎല്‍എ ചാടിപ്പോയി..!! രാജി പിന്‍വലിക്കാന്‍ തയ്യാറായി രാമലിംഗ റെഡ്ഡി; കര്‍ണാടക മന്ത്രിസഭ തകര്‍ച്ചയിലേയ്ക്ക്
July 18, 2019 10:19 am
ബെംഗളുരു: മുംബെെയിലെ റിസോര്‍ട്ടുകളില്‍ നിന്നും സുപ്രീം കോടതിയിലേക്കു നീണ്ട അധികാര വടംവലിക്കൊടുവില്‍ കര്‍ണാടക നിയമസഭയില്‍ ഇന്ന് ബലപരീക്ഷണം. വിശ്വാസ വോട്ടെടുപ്പിനായി,,,



