കര്‍ണാടകയിൽ കോണ്‍ഗ്രസ് വാൻ വിജയം നേടും! കോൺഗ്രസ് 122 സീറ്റ് പിടിച്ചെടുക്കും! അവസാന സര്‍വേ ഫലവും കോണ്‍ഗ്രസിന് അനുകൂലം.വോട്ടെടുപ്പിന് ഇനി മൂന്ന് നാൾ, കർണാടകയിൽ വമ്പൻ പ്രചാരണം
May 7, 2023 2:45 am
ബെംഗളൂരു: ഇത്തവണ കർണാടകയിൽ ബിജെപി തറ പറ്റും. മോഡി പ്രഭാവം നഷ്ടമാകും .കേന്ദ്രത്തിൽ ഭരണമാറ്റത്തിന് തുടക്കം കുറിക്കുന്ന തിരഞ്ഞെടുപ്പ് ഫലം,,,



