ഓപ്പറേഷന്‍ ലോട്ടസ് വിജയത്തിലേക്ക് !കർണാടക സര്‍ക്കാര്‍ താഴെ വീഴും! 20 മുതല്‍ 25 കോടി വരെ വാഗ്ദാനം.ഏഴ് എംഎല്‍എമാര്‍ ബിജെപിയിലേക്കെന്ന് സൂചനനല്‍കി കേന്ദ്ര മന്ത്രി!
December 6, 2018 2:09 pm
ന്യുഡൽഹി:കർണാടക സര്‍ക്കാര്‍ താഴെ വീഴും!..ഒരു എം എൽ എ ക്ക് 20 മുതല്‍ 25 കോടി വരെ കൊടുത്ത് ചാക്കിട്ടു,,,




