കാര്‍ മോഷണം; പരാതി പറഞ്ഞ കെജരിവാളിന് പാര്‍ക്കിങ് ചട്ടങ്ങളെക്കുറിച്ച് ക്ലാസെടുത്ത് ഗവര്‍ണര്‍
October 18, 2017 1:32 pm
കാര്‍ മോഷണം പോയ സംഭവത്തെക്കുറിച്ച് പരാതി പറഞ്ഞ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് വാഹന പാര്‍ക്കിങ് ചട്ടങ്ങളെക്കുറിച്ച് ക്ലാസെടുത്ത് ഗവര്‍ണര്‍,,,



