ഭൂരിഭാഗം ഉത്പന്നങ്ങള്‍ക്കും വില കൂടും; നവകേരളത്തിന് 25 പദ്ധതികള്‍; രണ്ട് വര്‍ഷത്തേക്ക് പ്രളയ സെസ്
January 31, 2019 3:21 pm
നവകേരളത്തിന് 25 പദ്ധതികളില്‍ ഊന്നല്‍ നല്‍കി വരുമാനത്തിന് സെസ് ഏര്‍പ്പെടുത്തി ധനമന്ത്രി തോമസ് ഐസക്കിന്റെ പത്താമത് ബജറ്റ് അവതരണം പൂര്‍ത്തിയായി. സ്റ്റാര്‍ട്ടപ്പ് പദ്ധതികള്‍,,,,




