കൊവിഡ് പ്രതിരോധത്തിന് ഊന്നല്‍; ജനഹൃദയ ബജറ്റ് , നികുതി ബാധ്യതകളില്ല കോവിഡിനെ നേരിടാന്‍ 20000 കോടിയുടെ രണ്ടാം പാക്കേജ്, സൗജന്യ വാക്സിന്‍ ലഭ്യമാക്കാന്‍ 1000 കോടി
കൊച്ചി: ജനഹൃദയപരമായ ബജറ്റുമായി അധിക നികുതി ബാധ്യതകളില്ലാത്തതുമായി ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റെ കന്നി ബജറ്റ്. കൃത്യം ഒരു മണിക്കൂര്‍,,,






