വീട്ടുകാരുമായി പിണങ്ങി വീടിനു പുറത്തിരുന്ന വയോധികന്‍ സൂര്യാഘാതമേറ്റു മരിച്ചു
April 6, 2019 9:34 am
പാലക്കാട് 62 വയസ്സുകാരന്‍ സൂര്യാഘാതമേറ്റ് മരിച്ചു. പല്ലശ്ശന കൂടല്ലൂര്‍ നടുത്തറ നടക്കാവ് വീട്ടില്‍ നാരായണന്‍ എഴുത്തച്ഛന്റെ മകന്‍ കൃഷ്ണന്‍കുട്ടി ആണ്,,,





