കോണ്‍ഗ്രസില്‍ നാഥനില്ലാ കളരി;യുഡിഎഫ് യോഗം വിളിക്കണമെങ്കില്‍ കെ.പി.സി.സി.ക്ക് പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കണം
July 14, 2026 8:46 am

തിരുവനന്തപുരം: കെ.പി.സി.സി. അധ്യക്ഷനെയും മറ്റ് ഭാരവാഹികളെയും തെരഞ്ഞെടുക്കുന്നതിലുള്ള അനിശ്ചിതത്വം നീളുന്നതോടെ കോണ്‍ഗ്രസിലും യു.ഡി.എഫിലും പ്രതിസന്ധി രൂക്ഷമാകുന്നു. സംഘടനയില്‍ അടിയന്തരമായി നാഥനുണ്ടാകണമെന്ന,,,

Top