ഇരയെ വിവാഹം കഴിച്ചാലും ബലാത്സംഗക്കുറ്റം നിലനില്‍ക്കുമെന്ന് കോടതി ; പ്രതിക്ക് 27 വര്‍ഷം കഠിനതടവ് വിധിച്ചു
January 26, 2022 3:48 pm
പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതിയെ 27 വർഷത്തെ കഠിനതടവിന് ശിക്ഷിച്ച് കുന്നംകുളം അതിവേഗ സ്പെഷ്യൽ പോക്‌സോ കോടതി. 2.10,,,



