കേരളവര്‍മ കോളേജിലെ വനിതാ ഹോസ്റ്റലില്‍ വിദ്യാര്‍ഥികള്‍ സഞ്ചാര സ്വാതന്ത്ര്യമാവശ്യപ്പെട്ട് സമരം
March 22, 2019 11:24 am
കേരളവര്‍മ ഹോസ്റ്റലില്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന ബഹിഷ്‌കരണസമരം ഇന്നലെ രാത്രിയും തുടര്‍ന്നു. കൂടുതല്‍ സമയത്തേക്ക് സഞ്ചാര സ്വാതന്ത്ര്യം ആവശ്യപ്പെട്ട് രാത്രി ഒമ്പതരയോടെ,,,



