ഖമനയിയുടെ കൊലപാതകം; മുസ്ലിങ്ങൾക്കെതിരായ യുദ്ധപ്രഖ്യാപനം, തിരിച്ചടിക്കുമെന്ന് മസൂദ് പെസഷ്കിയാൻ. ആക്രമണം ശക്തമാക്കി മൂന്ന് രാഷ്ട്രങ്ങളും; യുഎസ്എ-ഇസ്രയേല്‍-ഇറാന് സംഘര്‍ഷത്തില്‍ ആശങ്കയിലായി ലോകം
March 1, 2026 7:56 pm
ടെഹ്റാൻ: യുഎസ് പിന്തുണയോടെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഇറാന് പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു. ഇറാന്റെ നേതൃ,,,


