കുട്ടികളുടെ റിയാലിറ്റി ഷോകള്‍ക്ക് കേന്ദത്തിന്റെ മൂക്കുകയര്‍; അശ്ലീല പദപ്രയോഗങ്ങളും അക്രമ രംഗങ്ങളും പാടില്ലെന്ന് മന്ത്രാലയം
കുട്ടികളുടെ പ്രകടനങ്ങള്‍ കാണിക്കുന്ന റിയാലിറ്റി ഷോകള്‍ക്ക് മൂക്ക്കയറുമായി കേന്ദ്രസര്‍ക്കാര്‍. ഉചിതമായ രീതിയിലല്ല പല ഷോകളിലും കുട്ടികളെ അവതരിപ്പിക്കുന്നതെന്നാണ് കേന്ദ്ര വാര്‍ത്താവിനിമയ,,,





