ഭാര്യയെ തീകൊളുത്തിക്കൊന്നു; ഭര്‍ത്താവ് സ്വയം കഴുത്തറുത്ത് കിണറ്റില്‍ ചാടി ജീവനൊടുക്കി; സംശയരോഗമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പ്രാഥമിക നിഗമനം
September 18, 2023 11:34 am
കൊല്ലം: ഭാര്യയെ തീകൊളുത്തിക്കൊന്ന് ഭര്‍ത്താവ് സ്വയം കഴുത്തറുത്ത് കിണറ്റില്‍ ചാടി ജീവനൊടുക്കി. കൊല്ലം പാരിപ്പള്ളിയില്‍ അക്ഷയ സെന്ററില്‍ കയറിയാണ് ഭാര്യ,,,
അസുഖബാധിതയായ ഭാര്യ കിടക്കയില്‍ മലമൂത്ര വിസര്‍ജനം നടത്തി; രോഷാകുലനായ ഭര്‍ത്താവ് യുവതിയെ കൊലപ്പെടുത്തി
September 16, 2023 10:09 am
സഹരന്‍പൂര്‍: ഉത്തര്‍പ്രദേശിലെ സഹറന്‍പൂരില്‍ കിടക്കയില്‍ മലമൂത്ര വിസര്‍ജനം നടത്തിയതിന് രോഗിയായ ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി. അല്‍ക്ക(29) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്.,,,
ബംഗ്ലാവ് വില്‍ക്കുന്നതിനെപ്പറ്റി തര്‍ക്കം; സുപ്രീംകോടതി അഭിഭാഷകയെ ഭര്‍ത്താവ് കുത്തിക്കൊന്നു; 36 മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവില്‍ ബംഗ്ലാവിലെ സ്റ്റോര്‍ റൂമില്‍ ഒളിച്ചിരുന്ന പ്രതിയെ പിടികൂടി
September 11, 2023 4:00 pm
ന്യൂഡല്‍ഹി: സുപ്രീംകോടതി അഭിഭാഷകയെ ഭര്‍ത്താവ് കുത്തിക്കൊന്നു. രേണു സിന്‍ഹ(61) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് നിതിന്‍ നാഥ് സിന്‍ഹയെ പൊലീസ് അറസ്റ്റ്,,,
ഭാര്യയെ ശല്യപ്പെടുത്തി; ഭാര്യാസഹോദരനെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി മുറിച്ച് അടുക്കളയില്‍ ഒളിപ്പിച്ചു; ഭര്‍ത്താവ് അറസ്റ്റില്‍
August 31, 2023 10:45 am
മുംബൈ: ഭാര്യയെ ശല്യപ്പെടുത്തിയെന്നാരോപിച്ച് ഭര്‍ത്താവ് ഭാര്യാസഹോദരനെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി. ഭര്‍ത്താവ് അറസ്റ്റില്‍. ഷഫീഖ് അഹമ്മദ് ഷെയ്ഖ് എന്നയാളാണ് അറസ്റ്റിലായത്. ഇയാളുടെ,,,
ഭാര്യയെ വെട്ടിപ്പരുക്കേൽപ്പിച്ചു; ഭർത്താവിന്റെ മൃതദേഹം റെയിൽവേ ട്രാക്കിൽ
August 30, 2023 10:21 am
വെള്ളൂര്‍: ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ച ഭര്‍ത്താവിന്റെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തി. വെള്ളൂര്‍ സ്വദേശി പത്മകുമാറിന്റെ മൃതദേഹമാണ് മുളന്തുരുത്തി റെയില്‍വേ,,,
അച്ഛന്റെ കണ്ണില്‍ മുളകുപൊടി വിതറി; വായില്‍ തുണി തിരുകി; ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊല്ലാന്‍ ശ്രമം; പത്താംക്ലാസുകാരനായ മകനാണ് അച്ഛനെ കൊല്ലാന്‍ ശ്രമിച്ചത്
August 28, 2023 9:49 am
തിരുവനന്തപുരം: പോത്തന്‍കോട് അച്ഛനെ തലയ്ക്കടിച്ച് കൊല്ലാന്‍ ശ്രമിച്ച ശേഷം മകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. വൃക്ക രോഗിയായ പിതാവിനെയാണ് പത്താംക്ലാസുകാരനായ മകന്‍,,,
വിവാഹം കഴിക്കാന്‍ പെണ്ണ് കണ്ടെത്തി നല്‍കിയില്ല; മകന്‍ അമ്മയെ കല്ലുകൊണ്ട് അടിച്ച് കൊലപ്പെടുത്തി
August 25, 2023 11:14 am
ഹൈദരാബാദ്: വിവാഹം കഴിക്കാന്‍ പെണ്ണ് കണ്ടെത്തി നല്‍കാത്തതില്‍ രോഷാകുലനായി മകന്‍ അമ്മയെ ക്രൂരമായി കൊലപ്പെടുത്തി. തെലങ്കാനയിലെ സിദ്ദിപേട്ട് ജില്ലയിലാണ് 45കാരി,,,
ബ്ലേഡ് ഉപയോഗിച്ച് അച്ഛന്‍ എട്ടുവയസുകാരിയുടെ കഴുത്തുമുറിച്ചു; കൊലപാതകത്തിന് കാരണം ഭാവി ജീവിതത്തില്‍ കഷ്ടപ്പാടുകള്‍ നേരിടേണ്ടി വരുമെന്ന് ജാതകത്തില്‍ പറഞ്ഞത് കൊണ്ട്
August 24, 2023 1:32 pm
ഹൈദരാബാദ്: തെലങ്കാനയില്‍ എട്ടുവയസുകാരിയെ അച്ഛന്‍ ബ്ലേഡ് ഉപയോഗിച്ച് കഴുത്തുമുറിച്ച് കൊലപ്പെടുത്തി. ഭാവി ജീവിതത്തില്‍ കഷ്ടപ്പാടുകള്‍ നേരിടേണ്ടി വരുമെന്ന് ജാതകത്തില്‍ പറഞ്ഞിരുന്നത്,,,
അമ്മ സുഹൃത്തിന് മെസ്സേജ് അയച്ചത് മകന്‍ കണ്ടു; പ്രകോപിതനായ 17കാരന്‍ കോടാലിയെടുത്ത് അമ്മയെ വെട്ടിക്കൊലപ്പെടുത്തി
August 22, 2023 1:26 pm
മുംബൈ: മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ പതിനേഴുകാരന്‍ അമ്മയെ കോടാലികൊണ്ട് വെട്ടിക്കൊലപ്പെടുത്തി. പരോലെ സ്വദേശി സോണാലി ഗോഗ്ര (35) ആണ് കൊല്ലപ്പെട്ടത്. അമ്മ,,,
അഞ്ച് വയസ്സുകാരന്റെ കാലില്‍ പിടിച്ച് നിലത്തടിച്ചു കൊന്നു; സന്യാസി വേഷത്തിലെത്തിയ പ്രതി പിടിയില്‍; ക്രൂരതയുടെ ദൃശ്യങ്ങള്‍ പുറത്ത്
August 20, 2023 3:32 pm
ലക്‌നൗ: ഉത്തര്‍പ്രദേശിലെ മഥുരയില്‍ സന്യാസി വേഷത്തിലെത്തിയ ഒരാള്‍ അഞ്ച് വയസ്സുകാരനെ നിലത്തടിച്ചു കൊന്നു. വീടിനു പുറത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പ്രതി,,,
അന്യജാതിയില്‍പ്പെട്ട യുവാവിനെ വിവാഹം ചെയ്തു; 22കാരിയെ കുടുംബാംഗങ്ങള്‍ കഴുത്തുഞെരിച്ച് കൊന്നു;മൃതദേഹം കത്തിച്ചു; യുവതിയുടെ മാതാപിതാക്കളും സഹോദരനും പിടിയില്‍
August 19, 2023 10:09 am
ചണ്ഡിഗഢ്: ഹരിയാനയിലെ ഗുര്‍ഗോണില്‍ അന്യജാതിയില്‍പ്പെട്ട യുവാവിനെ വിവാഹം ചെയ്തതിന്റെ പേരില്‍ 22കാരിയായ യുവതിയെ കുടുംബാംഗങ്ങള്‍ കഴുത്തുഞെരിച്ച് കൊന്നു. ബി.എസ്.സി വിദ്യാര്‍ത്ഥിയായ,,,
കാമുകനെ വെട്ടിക്കൊലപ്പെടുത്തി കനാലില്‍ തല്ലി; മകളും പിതാവും സഹോദരനും അടക്കം എട്ടുപേര്‍ പിടിയില്‍
August 17, 2023 9:46 am
ചെന്നൈ: കാമുകനെ വെട്ടിക്കൊലപ്പെടുത്തി കനാലില്‍ തല്ലിയ സംഭവത്തില്‍ മകളും പിതാവും സഹോദരനും അടക്കം എട്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. തഞ്ചാവൂര്‍,,,
Page 2 of 4Previous
1
2
3
4
Next