കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള റദ്ദാക്കരുതെന്ന് സംവിധായകന് കിം കി ഡുക്ക്; ഡോ. ബിജുവിന് കൊറിയന്‍ ഭാഷയില്‍ കത്തെഴുതി
September 19, 2018 9:49 am
തിരുവനന്തപുരം: കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള റദ്ദാക്കരുതെന്നാവശ്യപ്പെട്ട് വിഖ്യാത സംവിധായകന് കിം കി ഡുക്ക് രംഗത്ത്. മലയാളി സംവിധായകന് ഡോ.,,,



