കേയ്റ്റിന്റെ അടുത്ത കുഞ്ഞ് ആണാണെങ്കിൽ ഷാർലെറ്റ് രാജകുമാരി റെക്കോർഡിടും; ഹാരിയെയും മറികടന്ന് കിരീടാവകാശത്തിൽ നാലാമതെത്തിയ രാജകുമാരി മകനായി പിറന്നവനെയും മറികടന്ന് ചരിത്രം കുറിക്കും
April 8, 2018 9:54 am
ലണ്ടൻ: ഈ മാസം അവസാനം വില്യം രാജകുമാരനും കേയ്റ്റ് രാജകുമാരിയും തങ്ങളുടെ മൂന്നാമത്തെ കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങുകയാണല്ലോ..കേയ്റ്റിന്റെ മൂന്നാമത്തെ കുഞ്ഞ്,,,



