കെ.എം. ബഷീറിന്റെ മൊബൈൽ ഇനിയും കണ്ടെത്താനായില്ല; പോലീസ് കോൾ വിവരങ്ങ ൾ ശേഖരിക്കും
August 11, 2019 4:44 am
തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ചിരുന്ന കാർ ഇടിച്ചു മരിച്ച മാധ്യമ പ്രവർത്തകൻ കെ.എം. ബഷീറിന്റെ ഫോൺ ഇതുവരെ കണ്ടെത്താനാകാത്തത് ദുരൂഹത,,,


