സിപിഎം നേതാവ് കെ ജെ ഷൈനിന്റെ പരാതിയില്‍ കേസെടുത്ത് സൈബര്‍ പൊലീസ് . മുനമ്പം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും. സ്ത്രീ എന്ന നിലയില്‍ ഒട്ടും അംഗീകരിക്കാന്‍ സാധിക്കാത്ത മ്ലേച്ഛമായ പോസ്റ്റുകള്‍; വ്യക്തിഹത്യയ്ക്ക് പിന്നില്‍ കോണ്‍ഗ്രസിന്റെ പ്രചാരണം.വിവിധ മാധ്യമങ്ങള്‍ക്കെതിരെ കേസ്; ഷൈനിന്റെ മൊഴി രേഖപ്പെടുത്തി
September 20, 2025 12:18 am
കൊച്ചി: സിപിഐഎം നേതാവ് കെ ജെ ഷൈനെതിരായ അപവാദ പ്രചാരണം മുനമ്പം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും .,,,


