സിംഗിള്‍ബെഞ്ച് പരാമര്‍ശം മാനഹാനിയുണ്ടാക്കി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ച് കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി
ഹൈക്കോടതി ജഡ്ജിയുടെ പരമാര്‍ശത്തിനെതിരെ പരാതിയുമായി വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി രംഗത്ത്.പ്രശസ്തിക്ക് വേണ്ടിയാണോ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നതാണ് പരാമര്‍ശം.സിംഗിള്‍ബെഞ്ചിന്റെ പരാമര്‍ശം മാനഹാനിയുണ്ടാക്കിയെന്ന്,,,






