ആര്‍എസ്എസിന് കോടിയേരിയുടെ കൊട്ട്: കേരളത്തെ കുലുക്കാനുള്ള തടിയൊന്നും അമിത് ഷായ്ക്കില്ല
January 5, 2019 2:29 pm
തിരുവനന്തപുരം: ശബരിമല വിഷയത്തിന് പിന്നാലെ അക്രമങ്ങള്‍ അഴിച്ചുവിടുന്ന ആര്‍എസ്എസിന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ കൊട്ട്. സംസ്ഥാനത്ത് അരാജകത്വം,,,
രാഹുല്‍ ഗാന്ധിയെ അംഗീകരിക്കാത്ത കെപിസിസി പിരിച്ചു വിടണം: കോടിയേരി
October 30, 2018 10:05 pm
തിരുവനന്തപുരം: കെപിസിസിക്കെതിരെ വിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. രാഹുല്‍ ഗാന്ധിയുടെ ശബരിമല പ്രസ്താവന അംഗീകരിക്കാത്ത കെപിസിസി പിരിച്ചു,,,
മോദി കള്ളന്‍; മോദി ഭരണത്തിന്റെ നാളുകള്‍ എണ്ണപ്പെട്ടുവെന്ന് കോടിയേരി ബാലകൃഷ്ണന്‍
September 24, 2018 11:02 am
തിരുവനന്തപുരം:നരേന്ദ്ര മോദിയ്ക്കെതിരെ തുറന്നടിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്. ജനവഞ്ചനയും കൊള്ളയും അഴിമതിയുമാണ് മോദിയുടെ കൈമുതല്‍. രാജ്യത്ത്,,,
സംസ്ഥാനത്തെ മുഴുവന്‍ പാര്‍ട്ടി ഓഫീസുകളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വിട്ട് നല്‍കും:കോടിയേരി
August 16, 2018 11:23 pm
തിരുവനന്തപുരം: കനത്ത മഴയിൽ കേരളം വിറങ്ങലിച്ച് നിൽക്കുമ്പോൾ സഹായഹസ്തം വാഗ്ദാനം ചെയ്ത് ഭരണ കക്ഷിയായ സി.പി.എം രംഗത്ത് .സി.പി.ഐ.എമ്മിന്റെ സംസ്ഥാനത്തെ,,,
ശ്രീജിത്തിന്റെ ഭാര്യക്ക് സർക്കാർ ജോലി കൊടുക്കണ.പാര്‍ട്ടിയും സര്‍ക്കാരും ഇരകള്‍ക്കൊപ്പമാണെന്ന് കോടിയേരി
April 30, 2018 7:51 pm
കൊച്ചി: ഒടുവിൽ സി.പി.എം സെക്രട്ടറി പോലീസ് മർദ്ദനത്തിൽ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ വീട് സന്ദർശിക്കാൻ സി.പി.എം തയ്യാറായി. വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍,,,
വീണ്ടും കോടിയേരി ബാലകൃഷ്ണൻ …സംഘടനാ സംവിധാനത്തിന്‍റെ കെട്ടുറപ്പും കരുത്തും സംരക്ഷിക്കാൻ കോടിയേരിക്കാകുമോ ? നേരിടാന്‍ പ്രതിസന്ധികള്‍ ഏറെ
February 25, 2018 6:28 pm
തൃശൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണൻ തുടരും. തൃശൂരിൽ നടക്കുന്ന പാർട്ടി സംസ്ഥാന സമ്മേളനത്തിൽ ഏകകണ്ഠമായായിരുന്നു തിരഞ്ഞെടുപ്പ്. ഡിവൈഎഫ്ഐ,,,
ബിനീഷിനും ബിനോയിക്കും പങ്കാളിത്തമുള്ള 28 കമ്പനികള്‍ ഒരു കെട്ടിടത്തില്‍; ഗുരുതര ആരോപണവുമായി ബിജെപി
February 23, 2018 5:01 pm
കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്റെ മക്കള്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ബിജെപി രംഗത്ത്. ബാലകൃഷ്ണന്റെ മക്കലായ ബിനീഷിനും ബിനോയിക്കും,,,
Page 3 of 3Previous
1
2
3