വിദേശ വനിതയെ കൊലപ്പെടുത്തിയ പ്രതികള്‍ക്ക് ഉമേഷിനും ഉദയകുമാറിനും ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ
December 6, 2022 1:08 pm
കോവളത്ത് വിദേശ വനിതയെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ പ്രഖ്യാപിച്ചത്.,,,



