സില്‍വര്‍ ലൈന്‍ കേരളത്തെ രണ്ടായി വിഭജിക്കും…?. വിശദീകരിച്ച് മുഖ്യമന്ത്രി
February 22, 2022 12:25 pm
സില്‍വര്‍ലൈനില്‍ മറ്റൊരു ബദലില്ലെന്ന് സഭയില്‍ വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. പദ്ധതി സംസ്ഥാനത്തെ രണ്ടായി വിഭജിക്കുമെന്നത് അടിസ്ഥാന രഹിതമാണെന്നും,,,



