ദിയയുടെ സ്ഥാപനത്തിൽ നിന്ന് പണം സ്വന്തംഅക്കൗണ്ടുകളിലേയ്ക്ക് മാറ്റി.ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റ് പരിശോധിച്ചപ്പോള്‍ ജീവനക്കാര്‍ക്കെതിരെ തെളിവ് . ജീവനക്കാരുടെ അക്കൗണ്ടില്‍ വന്ന പണം മറ്റ് അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതായും കണ്ടെത്തി.ജീവനക്കാർക്ക് എതിരെ തെളിവ് കണ്ടെത്തി
June 10, 2025 12:34 pm
തിരുവനന്തപുരം: നടന്‍ കൃഷ്ണകുമാറിനും മകള്‍ ദിയയ്ക്കും എതിരെ ജീവനക്കാര്‍ നല്‍കിയ പരാതി വ്യാജമെന്ന നിഗമനത്തിലേക്ക് പോലീസ് എത്തി . മോഷണ,,,




