സംസ്ഥാനത്ത് കെ.എസ്.ആർ.ടി.സി ദീർഘദൂര സർവീസുകൾ നാളെ മുതൽ; ആദ്യഘട്ടത്തിൽ സർവീസ് നടത്തുക കൂടുതൽ യാത്രക്കാരുള്ള സ്ഥലങ്ങളിലേക്ക് മാത്രം :സർവീസുകൾ ആരംഭിക്കുന്നതിൽ എതിർപ്പ് അറിയിച്ച് ആരോഗ്യവകുപ്പ്
June 8, 2021 11:20 am
സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിർത്തിവച്ച കെ.എസ്.ആർ.ടി.സി സർവീസുകൾ ആരംഭിക്കും. ആദ്യഘട്ടത്തിൽ ദീർഘദൂര സർവീസുകളായിരിക്കും,,,




