കെഎസ്ആര്‍ടിസിയില്‍ കൂട്ടപ്പിരിച്ചുവിടല്‍; ദീര്‍ഘകാലമായി ജോലിക്ക് വരാത്തവരെന്ന് എംഡിയുടെ വിശദീകരണം
October 6, 2018 1:04 pm
കെഎസ്ആര്‍ടിസിയില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍. ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും അടക്കം 773 ജീവനക്കാരെ പിരിച്ചുവിട്ടതായിട്ടാണ് കെഎസ്ആര്‍ടിസി എംഡിയുടെ ഉത്തരവ്. സെപ്റ്റംബര്‍ ആദ്യം നൂറിലധികം,,,
മിന്നല്‍ കൊറിയറുമായി ആനവണ്ടി; 24 മണിക്കൂറിനകം സാധനം കയ്യിലെത്തും
October 1, 2018 10:20 am
തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും വേഗതയേറിയ കൊറിയര്‍ സര്‍വീസുമായി കെഎസ്ആര്‍ടിസി എത്തുന്നു. കേരളത്തില്‍ എവിടെയും 24 മണിക്കൂറിനകം സാധനങ്ങള്‍ എത്തിക്കുന്ന തരത്തിലാവും,,,
ചൊവ്വാഴ്ച്ച മുതല്‍ നടത്താനിരുന്ന കെഎസ്ആര്‍ടിസി സമരം പിന്‍വലിച്ചു
September 30, 2018 6:14 pm
തിരുവനന്തപുരം: കെഎസ്ആര്‍ടിസി സമരം പിന്‍വലിച്ചു. ചൊവ്വാഴ്ച്ച മുതല്‍ സംയുക്ത ട്രേഡ് യൂണിയനുകള്‍ നടത്താനിരുന്ന സമരം പിന്‍വലിച്ചു. ഗതാഗതമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ്,,,
കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് സാലറി ചലഞ്ചില്‍ ഇളവ്
September 19, 2018 3:08 pm
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സാലറി ചലഞ്ചില്‍ ജീവനക്കാര്‍ക്ക് ഇളവ് നല്‍കി കെഎസ്ആര്‍ടിസി ഉത്തരവിറക്കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയലേക്ക് ഒരുമാസത്തെ ശമ്പളം നല്‍കണമെന്നില്ല. തുക എത്രയെന്ന്,,,
കെഎസ്ആര്‍ടിസിയില്‍ ഒക്ടോബര്‍ രണ്ട് മുതല്‍ അനിശ്ചിതകാല പണിമുടക്ക്
September 13, 2018 3:15 pm
കെഎസ്ആര്‍ടിസിയില്‍ ഒക്ടോബര്‍ രണ്ട് മുതല്‍ അനിശ്ചിതകാല പണിമുടക്ക്. സംയുക്ത ട്രേഡ് യൂണിയനാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്തംബര്‍ ആറ് മുതല്‍ അനിശ്ചിതകാല,,,
ഈ മാസം ഒമ്പത് മുതൽ കെ.എസ്.ആർ.ടി.സിയിൽ സിംഗിൾ ഡ്യൂട്ടി
September 4, 2018 9:22 am
തിരുവനന്തപുരം: എന്ത് പ്രതിസന്ധി ഉണ്ടായാലും സിംഗിൾ ഡ്യൂട്ടി നടപ്പാക്കുമെന്ന് സമരം ആഹ്വാനം ചെയ്ത തൊഴിലാളി സംഘടനകൾക്ക് കെഎസ്ആർടിസി എംഡി ടോമിൻ,,,
കെഎസ്ആര്‍ടിസിയില്‍ കൂട്ടപിരിച്ചുവിടല്‍; 143 എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടു
September 1, 2018 9:18 am
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ കൂട്ടപിരിച്ചുവിടല്‍; 143 എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടു. ചെലവു ചുരുക്കാനാണ് പിരിച്ചുവിടല്‍. എന്നാല്‍ പിരിച്ചുവിട്ടവരില്‍ 10 വര്‍ഷമായി കെഎസ്ആര്‍ടിസിയില്‍,,,
കെഎസ്ആര്‍ടിസിയില്‍ ഇന്ധനക്ഷാമം; കോഴിക്കോട് നിന്നുള്ള മിക്ക ഓര്‍ഡിനറി സര്‍വീസും നിര്‍ത്തി
August 27, 2018 7:11 pm
കോഴിക്കോട്:പ്രളയക്കെടുതിക്ക് ശേഷം ട്രെയിന്‍ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ സാധാരണ നിലയിലേക്ക് വന്നെങ്കിലും കെഎസ്ആര്‍ടിസിയില്‍ ഇന്ധനക്ഷാമം രൂക്ഷമായിരിക്കുകയാണ്. ഇതേതുടര്‍ന്ന് കോഴിക്കോട് നിന്നുള്ള മിക്ക,,,
അപകടത്തില്‍ നിന്ന് പാഠം പഠിച്ച് കെഎസ്ആര്‍ടിസി; രാത്രികാല സര്‍വീസുകളില്‍ സിംഗിള്‍ ഡ്യൂട്ടി നിര്‍ബന്ധമാക്കുന്നു
August 14, 2018 3:06 pm
തിരുവനന്തപുരം: ജീവനക്കാരുടെ ഡ്യൂട്ടിസമയം പരിഷ്‌കരിക്കാന്‍ ഒരുങ്ങി കെഎസ്ആര്‍ടിസി. വിശ്രമമില്ലാതെ തുടര്‍ച്ചയായി ബസോടിക്കുന്നതു മുലമുള്ള അപകടങ്ങള്‍ ഒഴിവാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് കെഎസ്ആര്‍ടിസി,,,
കെഎസ്ആര്‍ടിസി രക്ഷപെടാന്‍ തുടങ്ങി; കഴിഞ്ഞ മാസം വരുമാനം ഏഴരക്കോടി
August 3, 2018 9:45 am
ടോമിന്‍ തച്ചങ്കരിയുടെ പരീക്ഷണങ്ങള്‍ കെ.എസ്.ആര്‍.ടി.സിയില്‍ ഫലിച്ചു. നിരന്തരം നഷ്ട കണക്കുകള്‍ മാത്രം പറയുന്ന കെ.എസ്.ആര്‍.ടി.സിക്ക് കഴിഞ്ഞ മാസം ഏഴരക്കോടിയുടെ വരുമാനമുണ്ടായതായാണ്,,,
കെഎസ്ആര്‍ടിസി ഇനി മൂന്ന് മേഖല; സൗത്ത് സോണ്‍, സെന്‍ട്രല്‍ സോണ്‍, നോര്‍ത്ത് സോണ്‍
July 25, 2018 9:21 am
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയെ മൂന്ന് മേഖലയാക്കി തിരിച്ച് ഉത്തരവായി. തിരുവനന്തപുരം മേഖലയുടെ ഉദ്ഘാടനം ബുധനാഴ്ച പകല്‍ 11ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഷനില്‍,,,
ചെത്തു തൊഴിലാളി ബോര്‍ഡിലായിരുന്നെങ്കില്‍ തച്ചങ്കരി തെങ്ങില്‍ കയറിയേനെ; ആനത്തലവട്ടം ആനന്ദന്‍
July 24, 2018 3:28 pm
തിരുവനന്തപുരം: കെഎസ്ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരിയെ അധിക്ഷേപിച്ച് സിപിഐഎം നേതാവ് ആനത്തലവട്ടം ആനന്ദന്‍. തൊഴിലാളികള്‍ സമരം ചെയ്ത് അധികാരികളെ മുട്ടുകുത്തിച്ചിട്ടുണ്ട്.,,,
Page 5 of 7Previous
1
…
3
4
5
6
7
Next