സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് 15 ദിവസത്തിനകം തീരുമാനമെന്ന് ലാലു അലക്‌സ്.
March 11, 2016 3:11 pm
കോട്ടയം: തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന കാര്യം പതിനഞ്ച് ദിവസത്തിനകം തീരുമാനിക്കാമെന്ന് നടന്‍ ലാലു അലക്‌സ്. ഒന്നിലധികം മുന്നണികളില്‍ തന്റെ പേര്,,,


