തമിഴ്‌നാട്ടിലെ കത്തോലിക്കാ സഭയിലും ഭൂമികുംഭകോണം:1400 കോടിയുടെ അനധികൃതമായ വെട്ടിപ്പ്
March 25, 2018 9:29 pm
ചെന്നൈ: സീറോ മലബാർ സഭയെ പ്രതികൂട്ടിലാക്കിയ ഭുമി കുംഭകോണത്തിന് പുറകെ തമിഴ്‌നാട്ടിലും കത്തോലിക്കസഭ അനധികൃതമായി ഭൂമി തിരിമറി നടത്തിയതായി പരാതി.,,,


