താന്‍ മാധ്യമപ്രവര്‍ത്തനം നിര്‍ത്തുന്നു; ശ്രീനിജന്‍ നിങ്ങള്‍ ചതിച്ച് തോല്‍പ്പിച്ചു; വികാര നിര്‍ഭരമായ വിശദീകരണവുമായി ഒഡിയോ ടേപ്പില്‍ കുടുങ്ങിയ മാധ്യമ പ്രവര്‍ത്തക
May 10, 2016 10:44 am
കൊച്ചി: ഭര്‍ത്താവായ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ മാതൃഭൂമി ലേഖിക നടത്തിയ നീക്കങ്ങള്‍ ലീക്കായതോടെ വികാര നിര്‍ഭരമായ മറുപടിയുമായി മാധ്യമ പ്രവര്‍ത്തക,,,



