ഇടിമിന്നലേറ്റ് യുവതിയുടെ കേള്‍വി നഷ്ടമായി; അപകടം വീടിന്റെ ഭിത്തിയില്‍ ചാരിനിന്ന് കുഞ്ഞിന് ഭക്ഷണം കൊടുക്കുന്നതിനിടെ
October 25, 2023 9:13 am
ത്യശൂര്‍: ഇടിമിന്നലേറ്റ് യുവതിയുടെ കേള്‍വി നഷ്ടമായി. വീടിന്റെ ഭിത്തിയില്‍ ചാരിനിന്ന് നിന്ന് കുഞ്ഞിന് ഭക്ഷണം കൊടുക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത് .,,,




