പഠിച്ച പണി ചെയ്യാന്‍ അബ്ദുള്ളക്കുട്ടി തീരുമാനിച്ചു; കറുത്ത കുപ്പായമണിഞ്ഞ് കോടതിയിലെത്തി
June 29, 2016 4:38 pm
കണ്ണൂര്‍: എപി എബ്ദുള്ളക്കുട്ടി ഇത്തവണ കോടതിയിലെത്തിയത് വക്കീല്‍ കുപ്പായമണിഞ്ഞാണ്. തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചപ്പോഴും അബ്ദുള്ളക്കുട്ടി പഠിച്ച പണിയെടുക്കാനാണ് ആഗ്രഹിച്ചത്. ഇത്തവണ,,,




