സംസ്ഥാനത്ത് ഇടത് തരംഗം. വെല്ലുവിളി ഉയര്‍ത്താതെ യു.ഡി.എഫ്.ബി.ജെ.പി കുതിപ്പ്. വളരുന്ന ട്വന്റി 20 സ്വാധീനം
December 16, 2020 4:06 pm
തിരുവനന്തപുരം: സർവാധിപത്യം നേടി എൽഡിഎഫ്. കോർപറേഷനുകൾ ഉൾപ്പെടെയുള്ള തദ്ദേശ ഭരണം എൽഡിഎഫിന് ലഭിച്ചു. ഗ്രാമ പഞ്ചായത്തുകളിലും ജില്ലാ പഞ്ചായത്തുകളിലും എൽഡിഎഫ്,,,




