അടിയന്തര ആവശ്യങ്ങൾക്ക് മാത്രം ജില്ല വിട്ടുള്ള യാത്രയ്ക്ക് അനുമതി ;ജില്ല വിട്ടുള്ള യാത്രയ്ക്ക് അനുമതി നൽകുക പരീക്ഷ,ചികിത്സ, മരണാനന്തര ചടങ്ങുകൾ എന്നിവയ്ക്ക് മാത്രം
May 31, 2021 3:43 pm
സ്വന്തം ലേഖകൻ തിരുവനന്തപുരം: ജില്ലവിട്ടുള്ള യാത്രകൾക്ക് നിയന്ത്രണമുണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. പരീക്ഷ, ചികിത്സ, മരണാനന്തര ചടങ്ങുകൾ,,,




