ലോക്‌സഭ തെരഞ്ഞെടുപ്പിന് ഇടത് മന്ത്രിമാര്‍ കളത്തിലിറങ്ങും; തോമസ് ഐസക്ക് കെസി വേണുഗോപാലിനെതിരെ മത്സരിച്ചേക്കുമെന്ന് സൂചന
December 25, 2018 10:35 am
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിയിരിക്കുകയാണ്. സംസ്ഥാന രാഷ്ട്രീയം ശബരിമല വിഷയത്തില്‍ കലങ്ങി മറിഞ്ഞിരിക്കുന്ന ഈ അവസരത്തില്‍ പ്രബലരെ തന്നെ,,,



