പ്രണയാഭ്യർത്ഥന നിരസിച്ച പെൺകുട്ടിയെ യുവാവ് കുത്തിക്കൊന്നു: കുത്തിക്കൊലപ്പെടുത്തിയത് പാലാ സെന്റ് തോമസ് കോളേജ് വിദ്യാർത്ഥിനിയെ
October 1, 2021 12:45 pm
പാലാ: സെന്റ് തോമസ് കോളേജിൽ പെൺകുട്ടിയെ യുവാവ് കുത്തിക്കൊന്നു. കോളേജിലെ ബിരുദ വിദ്യാർത്ഥിനിയായ തലയോലപ്പറമ്പ് കളപ്പുറയ്ക്കൽ നിധിനാമോളാണ് (22) കുത്തിക്കൊന്നത്.,,,



