ലൗ ജിഹാദിന് ജീവപര്യന്തം, ബഹുഭാര്യാത്വം സര്‍ക്കാര്‍ ജോലികളയും; കടുത്ത നിയമങ്ങളുമായി സര്‍ക്കാര്‍
October 23, 2025 10:58 am
ലൗ ജിഹാദിനെതിരെ കടുത്ത നിയമവുമായി അസം സര്‍ക്കാര്‍. അടുത്ത നിയമസഭാ സമ്മേളനത്തില്‍ പുതിയ നിയമം പാസാക്കാനൊരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ലൗ ജിഹാദ്,,,,


