ആൺകുട്ടികളെ പീഡിപ്പിച്ചതിന് മദ്രസ അധ്യാപകനെതിരെ പോക്സോ; കേസ് ഒതുക്കാൻ പ്രമുഖർ, മാതാപിതാക്കൾക്ക് സമ്മർദ്ദം
October 6, 2023 9:37 am
വളാഞ്ചേരി: മലപ്പുറം വളാഞ്ചേരിയില്‍ പോക്ക്‌സോ കേസില്‍ മദ്രസാ അധ്യാപകന്‍ അറസ്റ്റിലായ സംഭവത്തില്‍ ഇരകളുടെ മാതാപിതാക്കള്‍ക്ക് മേല്‍ സമ്മര്‍ദ്ദം എന്ന് പരാതി.,,,



