മലബാര്‍ സിമന്റ്‌സ് അഴിമതിയില്‍ വീണ്ടും ദുരൂഹത: ആത്മഹത്യ ചെയ്ത ശശീന്ദ്രന്റെ ഭാര്യ മരിച്ചു
July 14, 2018 7:04 pm
കോയമ്പത്തൂര്‍: മലബാര്‍ സിമന്റ്‌സ് മുന്‍ കമ്പനി സെക്രട്ടറി ശശീന്ദ്രന്റെ ഭാര്യ ടീന (52) മരിച്ചു. കോയമ്പത്തൂരിലെ കോവൈ മെഡിക്കല്‍ സെന്ററില്‍,,,



