കോഴിക്കോട് മലമ്പനി ഭീതിയില്‍; ഒരു മാസത്തിനുള്ളില്‍ രോഗം ബാധിച്ചത് 17പേര്‍ക്ക്
June 28, 2016 1:45 pm
കോഴിക്കോട്: ഡിഫ്തീരിയ ബാധിച്ച് മലപ്പുറത്ത് ജനങ്ങള്‍ മരിക്കുമ്പോള്‍ കോഴിക്കോട് ജില്ല മലമ്പനി ഭീതിയിലാണ്. മഴക്കാലം വന്നതോടെ രോഗങ്ങളും ജനങ്ങളെ ബുദ്ധിമുട്ടിച്ചു,,,



