ബാലരാമപുരത്ത് രണ്ടു വയസുകാരിയെ കിണറ്റിൽ എറിഞ്ഞു കൊലപ്പെടുത്തിയത് അമ്മാവന്. രണ്ടു ജീവനോടെ കിണറ്റിലേക്ക് എറിഞ്ഞുവെന്ന് മൊഴി.അമ്മയുടെ പങ്കും പരിശോധിക്കാന്‍ പോലീസ്; സംശയിക്കുന്ന നാല് പേരെയും ചോദ്യം ചെയ്യുന്നു. ദേവേന്ദുവിന്റെ മരണത്തില്‍ സംശയങ്ങള്‍ ബാക്കി
തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടുവയസ്സുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മാവന് ഹരികുമാര്‍ കുറ്റം സമ്മതിച്ചു.കിണറ്റിൽ എറിഞ്ഞു കൊന്നു എന്നാണ്,,,






