മാളില്‍ നടിയെ ആക്രമിച്ചവരെ തിരിച്ചറിഞ്ഞു; പ്രതികള്‍ മങ്കട സ്വദേശികള്‍
December 20, 2020 11:16 am
കൊച്ചിയിലെ ഷോപ്പിങ് മാളില്‍ യുവനടിയെ അപമാനിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതികളെ തിരിച്ചറിഞ്ഞു. നടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം അറസ്റ്റ് നടപടികളിലേക്ക്,,,




