മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവത്തില്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധം; ബഹളം രൂക്ഷമായതോടെ സഭ നടപടികള്‍ നിര്‍ത്തിവെച്ചു; പ്രധാനമന്ത്രി വിശദീകരിക്കണമെന്ന് പ്രതിപക്ഷം
July 20, 2023 4:16 pm
ന്യൂഡല്‍ഹി: സ്ത്രീകളെ നഗ്‌നരാക്കി നടത്തിച്ച സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധം. ലോക്‌സഭ ചേര്‍ന്നപ്പോള്‍ മണിപ്പൂര്‍ കത്തുന്നു,,,




