ബ്ലാക്മെയിലിങ് മാധ്യമ പ്രവര്‍ത്തനത്തിന് ബ്രിട്ടീഷ് കോടതി നല്കിയ കനത്ത പ്രഹരം; ഷാജന് സ്കറിയയുടെ ശിക്ഷ; നാണം കെട്ട് മലയാള മാധ്യമ ലോകം
November 16, 2017 11:19 pm
കൊച്ചി: ബ്ലാക്മെയില്‍ ജേര്‍ണലിസത്തിനും മലയാളത്തില്‍ ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തനത്തെ ഒറ്റുകൊടുത്തതിനുമുള്ള ആദ്യ താക്കിതാണ് മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന് സ്കറിയക്ക്,,,




