പാനീയത്തില്‍ മയക്ക് മരുന്ന് കലര്‍ത്തി ആലോക് നാഥ് ബലാത്സംഗം ചെയ്തു; ബോളിവുഡില്‍ മീടൂ കത്തുന്നു
October 9, 2018 10:58 am
ബോളിവുഡില്‍ മീടൂ കാമ്പയിന്‍ ശക്തി പ്രാപിക്കുന്നു. പല പ്രമുഖരുടേയും മുഖം മൂടികള്‍ അഴിഞ്ഞുവീഴുകയാണ്. പ്രശസ്ത നടന്‍ ആലോക് നാഥിനെതിരെയാണ് ഏറ്റവും,,,



