മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്ത് പോലീസ്; ജനം ടിവിയുടെ ക്യാമറ തകര്‍ത്തു, ക്യാമറാമാനെ ബൂട്ടിട്ട് ചവിട്ടി
December 24, 2018 12:45 pm
ശബരിമല: ശബരിമലയില്‍ രണ്ട് യുവതികള്‍ ദര്‍ശനം നടത്താനെത്തിയതിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനിടയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ പോലീസിന്റെ കയ്യേറ്റം. രണ്ട് യുവതികളില്‍,,,


